കുവൈത്ത് സിറ്റി :ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹോസ്പിറ്റലുകളിൽ ഈ മാസം വിദേശത്ത് നിന്നുള്ള പ്രമുഖ ഡോക്ടർ മാരുടെ സേവനം ലഭ്യമാകും. വൈദ്യ പരിശോധന, ശസ്ത്രക്രിയ, തുടങ്ങിയ സേവനങ്ങൾ കൂടാതെ പരിശീലന പരിപാടികളിലും അവർ പങ്കെടുക്കും ഫർവാനിയ അദാൻ സൈൻ ചെസ്സ് അമീരി, അൽബാഹർ കണ്ണാശുപത്രി, അൽ റാസി തുടങ്ങിയ ഇടങ്ങളിൽ ഇവരുടെ സേവനം ലഭ്യമാകും