KeralaKuwait സ്വദേശിവൽക്കരണം :ആരോഗ്യ മന്ത്രാലയം 119 വിദേശികളെ പിരിച്ചുവിടുന്നു April 3, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :സ്വദേശി വൽകരണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം 119 വിദേശികളെ പിരിച്ചു വിടുന്നു. ജൂൺ അവസാനത്തോടെ ഇത്രയും പേരുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു