IndiaKeralaKuwait കുവൈത്തിലെ ശർക്കിനടുത്തുള്ള കടൽതീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. April 18, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :കുവൈത്തിലെ ശർ ക്കിനടുത്തുള്ള കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. കൂടുതൽ പരിശോധനകൾക്കായി പോലീസ് മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി