IndiaKeralaKuwait സ്പോൺസറെ കബളിപ്പിച്ച് 2, 3000 ദിനാറുമായി നാടുവിടാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ April 26, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :സ്പോൺസറെ കബളിപ്പിച്ച് 23000 ദിനാറുമായി നാടുവിടാൻ ശ്രമിച്ച ഇന്ത്യക്കാരനെ പിടികൂടി. കുവൈത്ത് എയർപോർട്ടിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്