IndiaKeralaKuwait കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനുള്ള അപ്പോയ്മെന്റ് നാളെ മുതൽ ഓൺലൈൻ വഴി April 27, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനുള്ള അപ്പോയ്മെന്റ് ഓൺലൈൻ വഴിയാക്കി നാളെമുതൽ പ്രാബല്യത്തിൽ വരും. പരിശോധന വകുപ്പിന്റെ പ്രവർത്തനം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ആയിരിക്കും