കുവൈറ്റ് : ലോകത്തിലെ വികസിത നഗരങ്ങളുടെ പട്ടികയില്‍ കുവൈറ്റ് പിന്നോട്ട്. കഴിഞ്ഞ വര്‍ഷം 128മത് സ്ഥാനത്ത് നിന്ന കുവൈറ്റ് ഇത്തവണ 143മത് സ്ഥാനത്താണ് ഉള്ളത്. അല്‍ റായ് പാത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ലോക നഗരങ്ങളുടെ പട്ടികയില്‍ കുവൈറ്റ് പിന്നിലാണെങ്കിലും അറബ് രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് സിറ്റിയ്ക്ക് നാലാം സ്ഥാനമാണ് ഉള്ളത്.