IndiaInternationalKeralaKuwait കുവൈത്തിലെ മസ്ജിദിൽ നമസ്കാരം നിർവഹിക്കവെ ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു May 18, 2019 Share Facebook Twitter Google+ Pinterest WhatsApp :കുവൈത്തിലെ മസ്ജിദിൽ നമസ്കാരം നിർവഹിക്കവെ ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഹവല്ലിയിലെ മസ്ജിദിൽ വെച്ച് രാത്രി നമസ്കാരത്തിനിടയിലായിരുന്നു അന്ത്യം.52 വയസ്സായിരുന്നു