കുവൈത്തിലെ സഅദ് അൽ അബ്ദുല്ല ഏരിയയിൽ 30കാരനായ ഇന്ത്യൻ യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി :കുവൈത്തിലെ സഅദ് അൽ അബ്ദുല്ല ഏരിയയിൽ 30 വയസ്സുള്ള ഇന്ത്യൻ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെഡ് ഷീറ്റ് ഉപയോഗിച്ച് റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്  . മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി