വയനാട് മുസ്ലിം ഓർഫനേജ് കുവൈത്ത് കമ്മിറ്റി ഉപഹാരം നൽകി

കുവൈത്ത് സിറ്റി :
SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ സൽമാൻ ഫാരിസിന് WMO കുവൈത്ത് കമ്മിറ്റി ഉപഹാരം നൽകി. വയനാട് മുട്ടിൽ യതീംഖാനയിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് കമ്മറ്റിയുടെ ഉപഹാരവും ക്യാഷ് അവാർഡും പ്രസിഡന്റ് ജമാൽ സാഹിബ് കൈമാറി. സൽമാൻ ഫാരിസ് WMO കുവൈത്ത് കമ്മിറ്റി ഭാരവാഹിയായ അലി പനമരത്തിന്റെ മകനാണ്.