IndiaInternationalKeralaKuwait ജഹ്റയിൽ പോലീസ് വാഹനവും ടാങ്കറും കൂട്ടിയിടിച്ചു, പോലീസുകാരന് പരിക്ക് June 25, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :ജഹ്റയിൽ പോലീസ് വാഹനവും ടാങ്കർലോറിയും കൂട്ടിയിടിച്ചു ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.