കുവൈറ്റ് സിറ്റി
ഒരു കിലോയിലധികം ഹാഷിഷുമായി ഇന്ത്യക്കാരനെ കുവൈറ്റ് എയർപോർട്ടിൽ വച്ച് സുരക്ഷാ വിഭാഗം പിടികൂടി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കടത്തുവാൻ ഇയാൾ ശ്രമിച്ചത്. കൂടുതൽ നിയമ നടപടികൾക്കായി ഇയാളെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി