IndiaInternationalKeralaKuwait കുവൈത്തിൽ സ്വദേശിയുടെ വാഹനമിടിച്ച് 3 മരണം, 4പേർക്ക് പരുക്ക് August 6, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :മിശ്രിഫിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ സ്വദേശിയുടെ വാഹനമിടിച്ചു മൂന്ന് പേർ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ മൂന്നുപേരും നിർമ്മാണ തൊഴിലാളികളാണ്.