കുവൈത്ത് സിറ്റി
ഹൃദയാഘാതംമൂലം പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി മലപ്പുറം പൊന്നാനി സ്വദേശി ഷാജ് മോൻ 49 ആണ് മരിച്ചത് ഇന്ന് രാവിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹോട്ടൽ ജീവനക്കാരനായിരുന്നു ഭാര്യ ഷക്കീല
മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കെ കെ എം എ യുടെ നേതൃത്വത്തിൽ നടക്കുന്നു