IndiaInternationalKeralaKuwait കുവൈത്തിൽ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും ചാടി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു August 22, 2019 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി താമസിക്കുന്ന കെട്ടിടത്തിൽ നിന്നും ചാടി ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തു. കുവൈത്ത് മെഹ്ബൂലയിലാണ് സംഭവം. തൽക്ഷണം മരണപ്പെട്ട യുവതിയുടെ മൃതദേഹം ഫോറൻസിക് ഡിപ്പാർട്മെന്റിന് കൈമാറി. കുവൈത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു