കല്യാണ്‍ ജൂവലേഴ്സിന്റെ ഹൈദരാബാദ് എഎസ് റാവു നഗറിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡറും ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരവുമായ അക്കിനേനി നാഗാര്‍ജുന ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് എന്നിവര്‍ സമീപം. കല്യാണ്‍ ജൂവലേഴ്സിന്റെ 141 -ാമത് ഷോറൂമാണ് ഹൈദരാബാദിലേത്.