ലുലു ഗ്രൂപ്പ് സ്റ്റാഫ് ഇന്റര്‍വ്യൂ 2019 ഒക്ടോബർ 5 ,6 തിയ്യതികളില്‍ തൃശൂർ ജില്ലയിലെ നാട്ടികയിൽ വെച്ച് നടത്തപ്പെടുന്നു.
5-10 -2019 :ബുച്ചര്‍,ബേക്കര്‍, ഫിഷ് ക്ലീനര്‍, കുക്ക്,സ്നാക്ക് മേക്കർ (നാടൻ പലഹാരങ്ങൾ),സെക്യൂരിറ്റി ഗാർഡ് , ആർട്ടിസ്റ് ,ഇലക്ട്രീഷൻ,ടൈലർ ,ഗ്രാഫിക് ഡിസൈനർ ഡ്രൈവർ (ജിസിസി ലൈസൻസ് ഉള്ളവർ മാത്രം) ,ഇലക്ട്രോണിക്സ് ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷം പ്രവര്‍ത്തി പരിജയം വേണം.(പ്രായ പരിതി 35 വയസ്സ്)
6 -10 -2019 : സെയില്‍സ് മാന്‍ (എസ്.എസ് എല്‍.സി, പ്ലസ് ടു മാത്രം) (പ്രായ പരിതി 24)
തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ “എമ്മെ” പ്രൊജക്റ്റ് (പഴയ കോട്ടണ്‍ മില്ലില്‍) വെചാണ് ഇന്റര്‍വ്യൂ നടക്കുന്നത്. 9 മണിക്ക് മുന്‍പായി മുകളില്‍ പറഞ്ഞ കാറ്റഗറിയില്‍ പെടുന്നവര്‍ മാത്രം എത്തിച്ചേരാന്‍ താല്‍പ്പര്യപ്പെടുന്നു.