IndiaInternationalKeralaKuwait ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ട്രംപ് October 27, 2019 Share Facebook Twitter Google+ Pinterest WhatsApp വാഷിംഗ്ടൺ: ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടെ പിടികൂടുമെന്ന ഭയന്ന ബാഗ്ദാദി സ്ഫോടക വസ്തു ഉപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു