കുവൈറ്റ് സിറ്റി
അൽ മുത്തലാ സിറ്റി പ്രോജക്റ്റിനിടെ മണ്ണ് ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് സാരമായി പരിക്കേറ്റു ദൗത്യസേന 7പേരെ കണ്ടെത്തിയെങ്കിലും മൂന്നുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു ഒരാൾ അല്പസമയത്തിനുശേഷം മരണത്തിനു കീഴടങ്ങി