IndiaInternationalKeralaKuwait കുവൈത്തിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു February 24, 2020 Share Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി :കുവൈത്തിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു… ഇറാനിൽ നിന്നും വന്ന യാത്ര സംഘത്തിൽ പെട്ട ഒരു കുവൈത്തി പൗരൻ ഉൾപ്പെടെ 3പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.