IndiaInternationalKeralaKuwait കേരളത്തിൽ ആദ്യ കോവിഡ് മരണം: കൊച്ചിയിൽ 69 കാരൻ മരിച്ചു March 28, 2020 Share Facebook Twitter Google+ Pinterest WhatsApp കേരളത്തിൽ ആദ്യ കോവിഡ് മരണം: കൊച്ചിയിൽ 69 കാരൻ മരിച്ചു കൊച്ചി: കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. 69 വയസ്സുള്ള കൊച്ചിയിലെ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്.