കുവൈത്ത് : കുവൈത്തില്‍ ഈദുല്‍ ഫിത്തര്‍ ഞായറാഴ്ച്ച (മെയ് 24 ) ആകാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. പ്രശസ്ത കുവൈത്ത് ഗോള ശാസ്ത്രജ്ഞന് സാലിഹ് ഉജൈരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റമദാന് 30 ശനിയാഴ്ച്ച പൂര്‍ത്തിയാക്കി 24നു ശവ്വാല്‍ 1 ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.