Kuwait ഹൃദയാഘാതം : പാലക്കാട് സ്വദേശി കുവൈത്തിൽ മരിച്ചു August 10, 2020 Share Facebook Twitter Google+ Pinterest WhatsApp ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി കുവൈത്തില്‍ മരിച്ചു. കാസ്മ കമ്ബനിയില്‍ എ.സി മെക്കാനിക്കായി ജോലിചെയ്യുന്ന രാംരാജ് ചന്ദ്രമോഹന് (56) ആണ് മരിച്ചത്. അമീരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയോടും മകളോടുംകൂടി ഖൈതാനിലായിരുന്നു താമസം.