കല കുവൈറ്റിന്റെ ചാർട്ടേർഡ് വിമാനം ഓഗസ്റ്റ് 21 ന് കൊച്ചിയിലേക്ക്

കല കുവൈറ്റ് ചാര്‍ട്ട്‌ ചെയ്യുന്ന എട്ടാമത്തെ വിമാനം ഓഗസ്റ്റ് 21 ന് കൊച്ചിയിലേക്ക് പറക്കും.

ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസിനു 115 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും സൗജന്യമായി പിപിഇ കിറ്റ് നല്‍കും. യാത്ര ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ www.kalakuwait.com എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തു രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്‌ 60778686, 97683397 എന്നീ നമ്ബറുകളിലും മറ്റു വിവരങ്ങള്‍ക്ക് 66627600, 94013575, 50336681 എന്നീ നമ്ബറുകളിലും ബന്ധപ്പെടുക.