Kerala കരിപ്പൂർ വിമാന ദുരന്തം: മരണം16 ആയി ഉയർന്നു August 7, 2020 Share Facebook Twitter Google+ Pinterest WhatsApp കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. മരണം16 ആയി ഉയർന്നതായി റിപ്പോർട്ട്