മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് കുവൈറ്റില്‍ മരിച്ചു. കാസര്‍ഗോഡ് നീലേശ്വരം കോട്ടപ്പുറം സ്വദേശി മൂലക്കത്ത് അബ്ദുള്ള(44) ആണ് മരിച്ചത് . അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഉമ്മുല്‍ അല്‍ ഹൈമനില്‍ സ്വന്തമായി റസ്റ്റോറന്റ് നടത്തി വരികയായിരുന്നു. ഭാര്യ: ജസീറ. മക്കള്‍: ജുമൈന, ഫാതിഹ് , ഫര്‍ദ്ദീന്‍. നടപടി ക്രമങ്ങള്‍ക്കുശേഷം മൃതദേഹം കുവൈറ്റില്‍ സംസ്കരിക്കും.