കുവൈത്തില്‍ ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരിച്ചു

വർക്കല ഓടയം സ്വദേശി ജാസ്‌ വിഹാറിൽ അൻസാർ സിദ്ദീഖ്‌ (45) ആണു ചികിത്സയിലായിരിക്കെ കുവൈത്തിൽ ‌. കഴിഞ്ഞ കുറെ ദിവസങ്ങളായി അദാൻ , മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഷ്ലംബർഗ്ഗർ കമ്പനിയുടെ കരാറുകാരായ ഗ്ലോബൽ എച്‌.ആർ.മാൻ പവർ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: ടെസ്സി.
മക്കൾ: അർഫാൻ ,നൗറിൻ.
പിതാവ്‌ : സിദ്ദീഖ്‌.
മാതാവ്: റുഖിയ ബീവി.

മൃതദേഹം കുവൈത്തിൽ സംസ്കരിക്കും.