കോവിഡ് : കുവൈത്തിൽ ഇന്ന് ഒരാൾ മരിച്ചു ; 736 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. 736 പേർക്കാണ് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 94211 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌
അഹമ്മദി 156
ജഹ്‌റ 106
ഫർവാനിയ 150
ഹവല്ലി 181
കേപിറ്റൽ 143
ഇന്ന് 744 പേരാണു രോഗ മുക്തരായത്.‌