കുവൈത്തിൽ കോവിഡിനെ തുടർന്നു ഒരാൾ കൂടി മരിച്ചു .ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 537 ആയി. 865 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് . വൈറസ് ബാധയേറ്റവരുടെ ആകെ എണ്ണം 88243ആയി. ഇന്ന് രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്
അഹമ്മദി 209
ജഹ്റ 110
ഫർവാനിയ 132
ഹവല്ലി 223
കേപിറ്റൽ 191
ഇന്ന് 626 പേരാണു രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 79417ആയി. ആകെ 8289 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.