കോവിഡ് : കുവൈത്തിൽ ഇന്ന് 4 മരണം; 838 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധയെ തുടർന്ന് ഇന്ന് 4 മരണം. ഇതോടെ രാജ്യത്ത്‌ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 552 ആയി .838 പേർക്കാണ് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് . ഇതോടെ ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 92082 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌ :-
അഹമ്മദി 181
ജഹ്‌റ 114
ഫർവാനിയ 172
ഹവല്ലി 202
കേപിറ്റൽ 1169

ഇന്ന് 568 പേരാണു രോഗ മുക്തരായത്‌ .