കോവിഡ് : കുവൈത്തിൽ ഇന്ന് 2 മരണം ; 616 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധയെ തുടർന്നു ഇന്ന് 2 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത്‌ ആകെ മരണം 590 ആയി. 616 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 101299 ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്

ഹവല്ലി 152
അഹമ്മദി 171
ഫർവാനിയ 91
കേപിറ്റൽ 107
ജഹ്റ 95.

729 പേരാണു ഇന്ന് രോഗ മുക്തരായത്‌.