കോ വിഡ്: കുവൈത്തിൽ ഇന്ന് 4 മരണം : 567 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധയെ തുടർന്നു ഇന്ന് 4 പേർ കൂടിമരിച്ചു .ഇതോടെ രാജ്യത്ത്‌ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 628 ആയി. 567 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ആകെ കോവിഡ് ബാധിതരുടെ എണ്ണം 107592ആയി.

ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്
ഹവല്ലി 127
അഹമ്മദി 135
ഫർവാനിയ 119
കേപിറ്റൽ 96
ജഹ്റ 90

509 പേരാണു ഇന്ന് രോഗ മുക്തരായത്‌