കോവിഡ് : കുവൈത്തിൽ ഇന്ന് 6 മരണം ; 589 പുതിയ കേസുകൾ

Abs 2019-nCoV RNA virus - 3d rendered image on black background. Viral Infection concept. MERS-CoV, SARS-CoV, ТОРС, 2019-nCoV, Wuhan Coronavirus. Hologram SEM view.

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 6പേർ കൂടി മരിച്ചു.ഇതോടെ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 779 ആയി.589 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 125926ആയി. 660പേർ ഇന്ന് രോഗ മുക്തരായി . ആകെ 8285പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 110 ആയി.