കോവിഡ് : കുവൈത്തിൽ 4 മരണം ; 695 പുതിയ കേസുകൾ

Abs 2019-nCoV RNA virus - 3d rendered image on black background. Viral Infection concept. MERS-CoV, SARS-CoV, ТОРС, 2019-nCoV, Wuhan Coronavirus. Hologram SEM view.

കുവൈത്തിൽ കോവിഡ് ബാധിച്ച് 4 പേർ കൂടി മരിച്ചു.ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 744 ആയി .695 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 120927 ആയി. 670 പേർ ഇന്ന് രോഗ മുക്തരായി. ആകെ 8073 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.