കോവിഡ് : കുവൈത്തിൽ ഇന്ന് 3 മരണം ; 682 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 3 പേർ കൂടി മരിച്ചു .ഇതോടെ രാജ്യത്ത്‌ ആകെ മരണ സംഖ്യ 749 ആയി. 682പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 122317ആയി. 620 പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 113391ആയി. ആകെ 8177പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.