കോവിഡ് : കുവൈത്തിൽ ഇന്ന് 5 മരണം ; 795 പുതിയ കേസുകൾ

Abs 2019-nCoV RNA virus - 3d rendered image on black background. Viral Infection concept. MERS-CoV, SARS-CoV, ТОРС, 2019-nCoV, Wuhan Coronavirus. Hologram SEM view.

കുവൈത്തിൽ കോവിഡ് ബാധിച്ച് 5പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് ‌ മരണമടഞ്ഞവരുടെ എണ്ണം 799 ആയി.795പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ രോഗബാധിതർ 129638ആയി. 822പേർ ഇന്ന് രോഗ മുക്തരായി. ആകെ 8275പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 115ആയി.