കോവിഡ് : കുവൈത്തിൽ ഇന്ന് 4 മരണം ; 742 പുതിയ കേസുകൾ

Abs 2019-nCoV RNA virus - 3d rendered image on black background. Viral Infection concept. MERS-CoV, SARS-CoV, ТОРС, 2019-nCoV, Wuhan Coronavirus. Hologram SEM view.

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 4 പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 808 ആയി.742പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 131205ആയി. 626പേർ ഇന്ന് രോഗ മുക്തരായി. ആകെ 8508പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 114ആയി. .