കോവിഡ് : കുവൈത്തിൽ ഇന്ന് 3 മരണം ; 499 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് 3 പേർ കൂടി മരണമടഞ്ഞു. 499പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 136840ആയി. 683പേർ ഇന്ന് രോഗ മുക്തരായി. ആകെ 8417പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 109 പേർ തീവ്ര പരിചരണ വിഭാഗത്തിലാണു