Kuwait കോവിഡ് : കുവൈത്തിൽ ഇന്ന് 2 മരണം ; 485 പുതിയ കേസുകൾ November 19, 2020 Share Facebook Twitter Google+ Pinterest WhatsApp കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 2 പേർ മരണമടഞ്ഞു. 485 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 587 പേർ ഇന്ന് രോഗ മുക്തരായി. ആകെ 7537പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 94 പേർ തീവ്ര പരിചരണ വിഭാഗത്തിലാണു കഴിയുന്നത്.