കോവിഡ് : കുവൈത്തിൽ ഇന്ന് 2 മരണം ; 486 പുതിയ കേസുകൾ

Abs 2019-nCoV RNA virus - 3d rendered image on black background. Viral Infection concept. MERS-CoV, SARS-CoV, ТОРС, 2019-nCoV, Wuhan Coronavirus. Hologram SEM view.

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 2 പേർ മരണമടഞ്ഞു. 486 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . 623പേർ ഇന്ന് രോഗ മുക്തരായി. ആകെ 7398പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യ മായി കുറഞ്ഞു 92 ആയി .