കോവിഡ് : കുവൈത്തിൽ ഇന്ന് 2 മരണം ; 337 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 2 പേർ മരിച്ചു. 337പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . 670പേർ ഇന്ന് രോഗ മുക്തരായി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഇന്ന് 6677 ആയി.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 80 ആയി.