കോ വിഡ്: കുവൈത്തിൽ 4 മരണം ; 759 പുതിയ കേസുകൾ

Abs 2019-nCoV RNA virus - 3d rendered image on black background. Viral Infection concept. MERS-CoV, SARS-CoV, ТОРС, 2019-nCoV, Wuhan Coronavirus. Hologram SEM view.

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 4പേർ കൂടി മരിച്ചു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 786 ആയി. 759 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 127293ആയി. 828പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 118386ആയി. ആകെ 8121പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.