മറഡോണയ്ക്ക് വിട

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരണപ്പെട്ടു എന്ന് റിപ്പോർട്ട്. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ആഴ്ചകൾക്കു മുൻപ് തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.