Kerala പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു December 23, 2020 Share Facebook Twitter Google+ Pinterest WhatsApp കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. 86 വയസായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ 10.52 ന് ആയിരുന്നു അന്ത്യം.