ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ ഇടുക്കിയില്‍ യു.ഡി.എഫ് മുന്നില്‍. ബ്ലോക് പഞ്ചായത്തില്‍ ആദ്യ ലീഡ് പുറത്ത് വന്നപ്പോള്‍ 6 സീറ്റുകളില്‍ യുഡിഎഫും 2 സീറ്റുകളില്‍ എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തില്‍ 7 സീറ്റുകളില്‍ യുഡിഎഫും 8 സീറ്റുകളില്‍ എല്‍ഡിഎഫുമാണ്. ഗ്രാമ പഞ്ചായത്തില്‍ 34 സീറ്റുകളില്‍ യുഡിഎഫും 7 സീറ്റുകളില്‍ എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.