ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,8034,022 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു. 20,97,776 പേര് മരണമടഞ്ഞു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 13,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,06,25,420 രോഗബാധിതരാണ് ഉളളത്. നിലവില്‍ 1.90ലക്ഷം പേര് മാത്രമേ ചികിത്സയിലുളളൂ. 1,02,81,391 പേര് രോഗമുക്തി നേടി. 1.53 ലക്ഷം പേര് മരിച്ചു.