കോവിഡ് : കുവൈത്തിൽ ഇന്ന് 411 പുതിയ കേസുകൾ

കുവൈത്തിൽ ഇന്ന് 411പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതോടെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 152438ആയി. 231പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 148015 ആയി ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3485. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.