
കുവൈത്തിൽ കോവിഡ് ബാധയെ തുടർന്നു ഇന്ന് 2 പേർ കൂടി മരിച്ചു. 527 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് .366 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 149373 ആയി.ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 4523 ൽ എത്തി.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 50.