കല കുവൈത്ത് യാത്രയയപ്പ് നൽകി.

 

കുവൈത്ത് സിറ്റി :പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് വഫ്ര യൂണിറ്റ് അംഗം പ്രകാശൻ പണങ്ങാട്ടിലിന് യാത്രയയപ്പ് നൽകി. വഫ്രയിൽ വെച്ചു നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് കലയുടെ സ്നേഹോപഹാരം അദ്ദേഹത്തിന് കൈമാറി. സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേന്ദ്ര കമമിറ്റിയംഗം വിവി രംഗൻ വാഫ്ര യൂണിറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു