കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽപന നടത്തി , സിറിയൻ സ്വദേശി പിടിയിൽ

കുവൈറ്റ് സിറ്റി : കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽപനയ്ക്കായി വെയർഹൗസിൽ സൂക്ഷിച്ചതിന് സിറിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഖൈത്താനിൽ ഫർവാനിയ പോലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ് അറസ്റ്റ് ഉണ്ടായത്. എക്സ്പെയറി ഡേറ്റ് ലേബലുകളിൽ കൃത്രിമം നടത്തി സിറിയൻ സ്വദേശി സാധനങ്ങൾ വിൽക്കുകയും
വിൽപ്പനയ്ക്കായി വെയർ ഹൗസിൽ സൂക്ഷിക്കുകയുമായിരുന്നു.