ശ്രീലങ്കയിൽ സ്ഫോടനപരമ്പര : മരണം 138, 300 ലേറെ പേർക്ക് പരുക്ക്

ശ്രീലങ്കയിൽ ഈസ്റ്റർ ആഘോഷത്തിനിടയിൽ സ്ഫോടനപരമ്പര ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു മുന്നൂറിലേറെ പേർക്ക് പരുക്ക്.ഈസ്റ്റർ ആഘോഷം നടക്കുന്നതിനിടയിൽ 3 ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും ആണ് സ്ഫോടനം നടന്നത് ഈസ്റ്റർ പ്രാർത്ഥനയ്ക്ക് ഇടയായിരുന്നു സംഭവം രണ്ടു പള്ളികളിൽ നിരവധിതവണ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു